¡Sorpréndeme!

ഹര്‍ദിക് പാണ്ഡ്യ പിന്‍മാറി | Oneindia Malayalam

2019-02-21 14,169 Dailymotion

Hardik Pandya ruled out of T20I and ODI
ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകളില്‍ നിന്നും ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പിന്‍മാറി. പരിക്കിനെ തുടര്‍ന്നാണ് രണ്ട് ടി20കളില്‍ നിന്നും അതിനു ശേഷമുള്ള അഞ്ച് ഏകദിനങ്ങളില്‍ നിന്നും പാണ്ഡ്യയുടെ പിന്‍മാറ്റം.